Debian GNU/Linux 6.0 (squeeze), Mipsel പ്രസാധനക്കുറിപ്പ്

ഡെബിയന്റെ സഹായക്കുറിപ്പുകള്‍ക്കുള്ള സംരംഭം

ഈ പ്രമാണം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു ഗ്നൂ പൊതു അനുമതി പത്രിക, ലക്കം 2, പ്രകാരം നിങ്ങള്‍ക്കിതു് മാറ്റം വരുത്താവുന്നതോ വിതരണം ചെയ്യാവുന്നതോ ആണു്.

ഈ പ്രോഗ്രാം നിങ്ങള്‍ക്കു് ഉപയോഗപ്രദമാകും എന്ന വിശ്വാസത്തില്‍, എന്നാല്‍ യാതൊരുവിധ ഉത്തരവാദിത്തങ്ങളോ ഒരു പ്രത്യേ‌ക ആവശ്യ‌ത്തിന് ഉതകുംവിധം വാണിജ്യസംബന്ധിയായ ഉത്തരവാദിത്തം പോലുമില്ലാതെയാണു് വിതരണം ചെയ്യുന്നതു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗ്നു ഗ്നൂ പൊതു അനുമതി പത്രിക കാണുക.

നിങ്ങള്‍ക്ക് ഈ പ്രോഗ്രാമിനൊപ്പം ഗ്നൂ പൊതു അനുമതി പത്രികയുടെ ഒരു പകര്‍പ്പ് ലഭിച്ചിട്ടുണ്ടായിരിക്കണം; ഇല്ലാത്തപക്ഷം, Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301 USA എന്ന വിലാസത്തിലേയ്ക്കെഴുതുക.

The license text can also be found at http://www.gnu.org/licenses/gpl-2.0.html and /usr/share/common-licenses/GPL-2 on Debian GNU/Linux.

February 4th, 2011


ഉള്ളടക്കത്തിന്റെ പട്ടിക

1. ആമുഖം
1.1. ഈ രചനയിലെ പിഴവുകള്‍ അറിയിയ്ക്കാന്‍
1.2. പുതുക്കലിന്റെ അനുഭവങ്ങള്‍ അറിയിയ്ക്കാന്‍
1.3. ഈ രചനയുടെ ഉറവിടം
2. Debian GNU/Linux 6.0 യില്‍ പുതുതായെന്താണുള്ളതു്
2.1. വിതരണത്തില്‍ പുതുതായെന്താണുള്ളതു്?
2.1.1. CDs, DVDs and BDs
2.1.2. Firmware moved to the non-free section
2.1.3. പൊതികള്‍ കൈകാര്യം ചെയ്യല്‍
2.1.4. Dependency booting
2.1.5. Unified keyboard settings
2.1.6. Kernel mode setting
2.1.7. LDAP support
2.1.8. The stable-updates section
2.1.9. backports.org/backports.debian.org
2.2. Comprehensive support for neuroimaging research
3. ഇന്‍സ്റ്റാളേഷന്‍ ഉപാധി
3.1. ഇന്‍സ്റ്റാളേഷന്‍ ഉപാധിയില്‍ എന്താണ് പുതുതായി ഉള്ളത്?
3.1.1. പ്രധാന മാറ്റങ്ങള്‍
3.1.2. സ്വയംനിയന്ത്രിത ഇന്‍സ്റ്റാളേഷന്‍
4. Upgrades from Debian 5.0 (lenny)
4.1. നവീകരിക്കുന്നതിനു തയ്യാറെടുക്കുന്നു
4.1.1. ഏതു് ഡാറ്റയുടേയും ക്രമീകരണ വിവരത്തിന്റേയും കരുതല്‍ പകര്‍പ്പെടുക്കുക
4.1.2. ഉപയോക്താക്കളെ മുന്‍കൂട്ടി അറിയിക്കുക
4.1.3. Prepare for downtime on services
4.1.4. തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുക
4.1.5. നവീകരിക്കുന്നതിനു സുരക്ഷിതമായ ഒരു പരിതസ്ഥിതി തയ്യാറാക്കുക
4.1.6. Remove conflicting packages
4.2. സിസ്റ്റത്തിന്റെ നില പരിശോധിക്കുന്നതു്
4.2.1. പൊതികളുടെ നടത്തിപ്പുകാരനില്‍ ബാക്കിയുള്ള നടപടികള്‍ ഒന്നു കൂടി നോക്കുക
4.2.2. ആപ്റ്റ് പിന്നിങ്ങ് പ്രവര്‍ത്തനരഹിതമാക്കാന്‍
4.2.3. പൊതികളുടെ അവസ്ഥ പരിശോധിച്ചു് കൊണ്ടിരിയ്ക്കുന്നു
4.2.4. proposed-updates എന്ന വിഭാഗം
4.2.5. അനൌദ്യോഗിക ഉറവിടങ്ങളും ബാക്ക്പോര്‍ട്ടുകളും
4.3. ആപ്റ്റിനായി ഉറവിടങ്ങള്‍ തയ്യാറാക്കുന്നതു്
4.3.1. അപ്റ്റ് ഇന്റര്‍നെറ്റ് ഉറവിടങ്ങള്‍ ചേര്‍ക്കുന്നതു്
4.3.2. പ്രദേശിക മിററിനായി ആപ്റ്റ് ഉറവിടം ചേര്‍ക്കുന്നതു്
4.3.3. സിഡി-റോമില്‍ നിന്നോ ഡിവിഡിയില്‍ നിന്നോ ആപ്റ്റ് ഉറവിടങ്ങള്‍ ചേര്‍ക്കുന്നതു്
4.4. പൊതികള്‍ നവീകരിയ്ക്കുന്നതു്
4.4.1. പ്രവര്‍ത്തനവേള പിടിച്ചുവയ്ക്കുന്നതു്
4.4.2. പൊതികളുടെ പട്ടിക പുതുക്കിക്കാന്‍
4.4.3. നവീകരണത്തിനാവശ്യമായ സ്ഥലം നിങ്ങള്‍ക്കുണ്ടെന്നുറപ്പുവരുത്തുക
4.4.4. ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം
4.4.5. Upgrading the kernel and udev
4.4.6. Upgrading the system
4.5. നവീകരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍
4.5.1. cryptoloop support not included in the squeeze Linux kernel
4.5.2. Expected removals
4.5.3. Errors running aptitude or apt-get
4.5.4. Conflicts or Pre-Depends loops
4.5.5. File conflicts
4.5.6. Configuration changes
4.5.7. Change of session to console
4.5.8. Special care for specific packages
4.6. കെര്‍ണലും ബന്ധപ്പെട്ട പൊതികളും നവീകരിക്കുന്നു
4.6.1. കെര്‍ണല്‍ മെറ്റാപാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്
4.6.2. ഉപകരണങ്ങള്‍ക്കു് സംഖ്യയിടുന്നതില്‍ മാറ്റം
4.6.3. Boot timing issues (waiting for root device)
4.7. അടുത്ത പ്രകാശനത്തിനുള്ള ഒരുക്കങ്ങള്‍
4.8. Deprecated components
4.9. കാലഹരണപ്പെട്ട പൊതികള്‍
4.9.1. വ്യാജ പൊതികള്‍
5. squeeze യെക്കുറിച്ചു് അറിഞ്ഞിരിക്കേണ്ട പ്രശ്നങ്ങള്‍
5.1. വരാവുന്ന പ്രശ്നങ്ങള്‍
5.1.1. Migration of disk drivers from IDE to PATA subsystem
5.1.2. mdadm metadata format change requires recent Grub
5.1.3. pam_userdb.so breakage with newer libdb
5.1.4. Potential issues with diversions of /bin/sh
5.1.5. Change in kernel policy regarding resource conflicts
5.2. LDAP support
5.3. sieve service moving to its IANA-allocated port
5.4. Security status of web browsers
5.5. കെഡി‌ഇ പണിയിടം
5.5.1. Upgrading from KDE 3
5.5.2. New KDE metapackages
5.6. ഗ്നോം പണിയിടത്തിലെ മാറ്റങ്ങളും പിന്തുണയും
5.6.1. GDM 2.20 and 2.30
5.6.2. Device and other administrative permissions
5.6.3. network-manager and ifupdown interaction
5.7. Graphics stack changes
5.7.1. Obsolete Xorg drivers
5.7.2. Kernel mode setting
5.7.3. Input device hotplug
5.7.4. X server zapping
5.8. Munin web path change
5.9. Shorewall upgrade instructions
6. Debian GNU/Linux - കൂടുതല്‍ വിവരങ്ങള്‍
6.1. ഇനിയും വിവരങ്ങള്‍ക്ക് വായിക്കുക
6.2. സഹായം ലഭിക്കാന്‍
6.2.1. മെയിലിങ്ങ് ലിസ്റ്റുകള്‍
6.2.2. ഇന്റര്‍നെറ്റ് റിലേ ചാറ്റ്
6.3. പിശകുകള്‍ ചൂണ്ടിക്കാണിക്കാന്‍
6.4. ഡെബിയന്‍ സംരംഭത്തിലേക്ക് നിങ്ങളുടെ സംഭാവന
A. Managing your lenny system before the upgrade
A.1. നിങ്ങളുടെ പഴയ lenny സിസ്റ്റത്തെ അപ്ഗ്രേഡ് ചെയ്യാന്‍
A.2. നിങ്ങളുടെ സോഴ്സ് പട്ടിക പരിശോധിയ്ക്കുന്നതു്
A.3. Upgrade legacy locales to UTF-8
B. പ്രസാധനക്കുറിപ്പിലേയ്ക്കു് സംഭാവന ചെയ്തവര്‍
സൂചിക
ഗ്ലോസ്സറി