Debian GNU/Linux 5.0 (lenny), ARM പ്രസാധനക്കുറിപ്പ്

ഡെബിയന്റെ സഹായക്കുറിപ്പുകള്‍ക്കുള്ള സംരംഭം

ഈ പ്രമാണം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു ഗ്നൂ പൊതു അനുമതി പത്രിക, ലക്കം 2, പ്രകാരം നിങ്ങള്‍ക്കിതു് മാറ്റം വരുത്താവുന്നതോ വിതരണം ചെയ്യാവുന്നതോ ആണു്.

ഈ പ്രോഗ്രാം നിങ്ങള്‍ക്കു് ഉപയോഗപ്രദമാകും എന്ന വിശ്വാസത്തില്‍, എന്നാല്‍ യാതൊരുവിധ ഉത്തരവാദിത്തങ്ങളോ ഒരു പ്രത്യേ‌ക ആവശ്യ‌ത്തിന് ഉതകുംവിധം വാണിജ്യസംബന്ധിയായ ഉത്തരവാദിത്തം പോലുമില്ലാതെയാണു് വിതരണം ചെയ്യുന്നതു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗ്നു ഗ്നൂ പൊതു അനുമതി പത്രിക കാണുക.

നിങ്ങള്‍ക്ക് ഈ പ്രോഗ്രാമിനൊപ്പം ഗ്നൂ പൊതു അനുമതി പത്രികയുടെ ഒരു പകര്‍പ്പ് ലഭിച്ചിട്ടുണ്ടായിരിക്കണം; ഇല്ലാത്തപക്ഷം, Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301 USA എന്ന വിലാസത്തിലേയ്ക്കെഴുതുക.

ഈ അനുമതി ലേഖനം http://www.gnu.org/copyleft/gpl.html ലും Debian GNU/Linux ല്‍ /usr/share/common-licenses/GPL-2 ലും കാണാവുന്നതാണു്.

2009-02-14


Table of Contents

1. ആമുഖം
1.1. ഈ രചനയിലെ പിഴവുകള്‍ അറിയിയ്ക്കാന്‍
1.2. പുതുക്കലിന്റെ അനുഭവങ്ങള്‍ അറിയിയ്ക്കാന്‍
1.3. ഈ രചനയുടെ ഉറവിടം
2. Debian GNU/Linux 5.0 യില്‍ പുതുതായെന്താണുള്ളതു്
2.1. ആമിനെന്താണു് പുതുതായുള്ളതു്?
2.2. വിതരണത്തില്‍ പുതുതായെന്താണുള്ളതു്?
2.2.1. പൊതികള്‍ കൈകാര്യം ചെയ്യല്‍
2.2.2. നിര്‍ദ്ദേശിച്ച നവീകരണങ്ങളുടെ വിഭാഗം
2.3. സിസ്റ്റത്തിലെ മെച്ചപ്പെടലുകള്‍
2.4. കെര്‍ണലുമായി ബന്ധപ്പെട്ട പ്രധാന മാറ്റങ്ങള്‍
2.4.1. കെര്‍ണല്‍ പൊതിയുന്നതിലെ മാറ്റങ്ങള്‍
2.5. എംഡെബിയന്‍ 1.0 (Debian GNU/Linux lenny 5.0 യെ അടിസ്ഥാനമാക്കിയതു്)
2.6. നെറ്റ്ബുക്ക് പിന്തുണ
2.7. ജാവ ഇപ്പോള്‍ ഡെബിയനില്‍
3. ഇന്‍സ്റ്റാളേഷന്‍ ഉപാധി
3.1. ഇന്‍സ്റ്റാളേഷന്‍ ഉപാധിയില്‍ എന്താണ് പുതുതായി ഉള്ളത്?
3.1.1. പ്രധാന മാറ്റങ്ങള്‍
3.1.2. സ്വയംനിയന്ത്രിത ഇന്‍സ്റ്റാളേഷന്‍
4. പഴയ പതിപ്പില്‍ നിന്നും നവീകരിക്കുക
4.1. നവീകരിക്കുന്നതിനു തയ്യാറെടുക്കുന്നു
4.1.1. ഏതു് ഡാറ്റയുടേയും ക്രമീകരണ വിവരത്തിന്റേയും കരുതല്‍ പകര്‍പ്പെടുക്കുക
4.1.2. ഉപയോക്താക്കളെ മുന്‍കൂട്ടി അറിയിക്കുക
4.1.3. തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുക
4.1.4. നവീകരിക്കുന്നതിനു സുരക്ഷിതമായ ഒരു പരിതസ്ഥിതി തയ്യാറാക്കുക
4.2. സിസ്റ്റത്തിന്റെ നില പരിശോധിക്കുന്നതു്
4.2.1. പൊതികളുടെ നടത്തിപ്പുകാരനില്‍ ബാക്കിയുള്ള നടപടികള്‍ ഒന്നു കൂടി നോക്കുക
4.2.2. ആപ്റ്റ് പിന്നിങ്ങ് പ്രവര്‍ത്തനരഹിതമാക്കാന്‍
4.2.3. പൊതികളുടെ അവസ്ഥ പരിശോധിച്ചു് കൊണ്ടിരിയ്ക്കുന്നു
4.2.4. proposed-updates എന്ന വിഭാഗം
4.2.5. അനൌദ്യോഗിക ഉറവിടങ്ങളും ബാക്ക്പോര്‍ട്ടുകളും
4.3. പൊതികളെ തന്നത്താന്‍ ഒഴിവാക്കുന്നതു്
4.4. ആപ്റ്റിനായി ഉറവിടങ്ങള്‍ തയ്യാറാക്കുന്നതു്
4.4.1. അപ്റ്റ് ഇന്റര്‍നെറ്റ് ഉറവിടങ്ങള്‍ ചേര്‍ക്കുന്നതു്
4.4.2. പ്രദേശിക മിററിനായി ആപ്റ്റ് ഉറവിടം ചേര്‍ക്കുന്നതു്
4.4.3. സിഡി-റോമില്‍ നിന്നോ ഡിവിഡിയില്‍ നിന്നോ ആപ്റ്റ് ഉറവിടങ്ങള്‍ ചേര്‍ക്കുന്നതു്
4.5. പൊതികള്‍ നവീകരിയ്ക്കുന്നതു്
4.5.1. പ്രവര്‍ത്തനവേള പിടിച്ചുവയ്ക്കുന്നതു്
4.5.2. പൊതികളുടെ പട്ടിക പുതുക്കിക്കാന്‍
4.5.3. നവീകരണത്തിനാവശ്യമായ സ്ഥലം നിങ്ങള്‍ക്കുണ്ടെന്നുറപ്പുവരുത്തുക
4.5.4. ആദ്യമായി apt ഉം/ഓ aptitude ഉം/ഓ നവീകരിയ്ക്കുക
4.5.5. ആപ്റ്റിറ്റ്യൂഡ് സൂക്ഷിയ്ക്കുന്ന യന്ത്രികമായി ഇന്‍സ്റ്റോള്‍ ചെയ്ത പൊതികളുടെ പട്ടിക ആപ്റ്റിനൊപ്പം ഉപയോഗിയ്ക്കുന്നതു്
4.5.6. ചുരുങ്ങിയ സിസ്റ്റത്തിന്റെ നവീകരണം
4.5.7. ബാക്കിയുള്ള സിസ്റ്റം നവീകരിയ്ക്കുന്നതു്
4.5.8. നവീകരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍
4.6. കെര്‍ണലും ബന്ധപ്പെട്ട പൊതികളും നവീകരിക്കുന്നു
4.6.1. കെര്‍ണല്‍ മെറ്റാപാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്
4.6.2. ഉപകരണങ്ങള്‍ക്കു് സംഖ്യയിടുന്നതില്‍ മാറ്റം
4.6.3. ബൂട്ട് സമയത്തിന്റെ പ്രശ്നങ്ങള്‍
4.7. റീബൂട്ടിങിന് മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍
4.7.1. lilo വീണ്ടും പ്രവര്‍ത്തിപ്പിക്കുക
4.8. Waiting for root file system എന്നു് പറഞ്ഞു് സിസ്റ്റം ബൂട്ട് സ്തംഭിയ്ക്കുന്നു
4.8.1. നവീകരിക്കുന്നതിനു മുന്‍പ് പ്രശ്നം എങ്ങനെ ഒഴിവാക്കാം
4.8.2. നവീകരിച്ചതിനുശേഷമുള്ള പ്രശ്നത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം
4.9. അടുത്ത പ്രകാശനത്തിനുള്ള ഒരുക്കങ്ങള്‍
4.10. കാലഹരണപ്പെട്ട പൊതികള്‍
4.10.1. വ്യാജ പൊതികള്‍
4.11. അടുത്ത ഡെബിയന്‍ പ്രസാധന പദ്ധതി
4.11.1. ARM EABI ഗമനമാര്‍ഗ്ഗ(port)ത്തിന്റെ ARM ABI ഗമനമാര്‍ഗ്ഗം ഉപേക്ഷിക്കുന്നു.
5. lenny യെക്കുറിച്ചു് അറിഞ്ഞിരിക്കേണ്ട പ്രശ്നങ്ങള്‍
5.1. വരാവുന്ന പ്രശ്നങ്ങള്‍
5.1.1. യുഡേവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രശ്നങ്ങള്‍
5.1.2. ചില പ്രയോഗങ്ങള്‍ 2.4 കെര്‍ണലുമായി ഇനി പ്രവര്‍ത്തിയ്ക്കാതിരുന്നേയ്ക്കാം
5.1.3. ചില ശൃംഖലാ സ്ഥാനങ്ങളില്‍ ടിസിപി വഴി എത്തിപ്പെടാന്‍ പറ്റുന്നില്ല
5.1.4. സ്വയം നിര്‍ത്തിവയ്ക്കുന്നതു് പ്രര്‍ത്തിക്കുന്നില്ല
5.1.5. ഒറ്റക്കും തറ്റക്കുമുള്ള ശൃംഖലയുടെ തുടക്കം പ്രവചനാതീതമായ പെരുമാറ്റങ്ങള്‍ക്കിടയാക്കുന്നു
5.1.6. WPA സംരക്ഷിത കമ്പിയില്ലാ ശൃംഖല ഉപയോഗിക്കുമ്പോള്‍ പ്രയാസം
5.1.7. ഫയലുകളുടെ പേരില്‍ ആസ്കിയല്ലാത്ത അക്ഷരങ്ങള്‍ വരുമ്പോളുള്ള പ്രശ്നം
5.1.8. ശബ്ദം കേള്‍ക്കാതാകുന്നു
5.2. ഇപ്പോള്‍ NFS കയറ്റുന്നത് nfs-common ആണ് കൈകാര്യം ചെയ്യുന്നത്.
5.3. റൊമാനിയന്‍ (ro) കീബോര്‍ഡ് വിന്യാ‌സത്തിനു് മാറ്റം
5.4. അപ്പാച്ചെ2 പുതുക്കല്‍
5.5. NISഉം ശൃംഖലാ നടത്തിപ്പുകാരനും
5.6. മോസില്ലാ ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വ നിലവാരം
5.7. Security status of OCS Inventory and SQL-Ledger
5.8. കെഡി‌ഇ പണിയിടം
5.9. ഗ്നോം പണിയിടത്തിലെ മാറ്റങ്ങളും പിന്തുണയും
5.10. ഈമാക്സ്21* ല്‍ സഹജമായ യൂണികോഡ് പിന്തുണയില്ല
5.11. slurpd/replica ഇനി മുതല്‍ പ്രവര്‍ത്തിയ്ക്കില്ല
5.12. മുഴുവന്‍ സ്ക്രീനും ഉപയോഗിയ്ക്കാത്ത പണിയിടം
5.13. ഡിഎച്ച്സിപി ഫെയില്‍ഓവര്‍ പ്രശ്നം
5.14. VServer Disk Limit
6. Debian GNU/Linux - കൂടുതല്‍ വിവരങ്ങള്‍
6.1. ഇനിയും വിവരങ്ങള്‍ക്ക് വായിക്കുക
6.2. സഹായം ലഭിക്കാന്‍
6.2.1. മെയിലിങ്ങ് ലിസ്റ്റുകള്‍
6.2.2. ഇന്റര്‍നെറ്റ് റിലേ ചാറ്റ്
6.3. പിശകുകള്‍ ചൂണ്ടിക്കാണിക്കാന്‍
6.4. ഡെബിയന്‍ സംരംഭത്തിലേക്ക് നിങ്ങളുടെ സംഭാവന
A. നിങ്ങളുടെ etch സിസ്റ്റം കൈകാര്യം ചെയ്യാന്‍
A.1. നിങ്ങളുടെ പഴയ etch സിസ്റ്റത്തെ അപ്ഗ്രേഡ് ചെയ്യാന്‍
A.2. നിങ്ങളുടെ സോഴ്സ് പട്ടിക പരിശോധിയ്ക്കുന്നതു്
B. പ്രസാധനക്കുറിപ്പിലേയ്ക്കു് സംഭാവന ചെയ്തവര്‍
C. തീമോ സ്യൂഫറിനായി ലെന്നി സമര്‍പ്പിയ്ക്കുന്നു
Index
Glossary