1. ആമുഖം

This document informs users of the Debian distribution about major changes in version 13 (codenamed trixie).

The release notes provide information on how to upgrade safely from release 12 (codenamed bookworm) to the current release and inform users of known potential issues they could encounter in that process.

You can get the most recent version of this document from https://www.debian.org/releases/trixie/releasenotes.

Caution

അറിയാവുന്ന എല്ലാ പ്രശ്നങ്ങളേയും ഇവിടെ രേഖപ്പെടുത്തുവാന്‍ സാധ്യമല്ല എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക അതുകൊണ്ടു് തന്ന കൂടുതലായി വരാനുള്ള സാധ്യതയും പ്രശ്നത്തിന്റെ പ്രാധാന്യവും അടിസ്ഥാനമാക്കിയാണു് തെരഞ്ഞെടുപ്പു് നടത്തിയതു്.

Please note that we only support and document upgrading from the previous release of Debian (in this case, the upgrade from bookworm). If you need to upgrade from older releases, we suggest you read previous editions of the release notes and upgrade to bookworm first.

1.1. ഈ രചനയിലെ പിഴവുകള്‍ അറിയിയ്ക്കാന്‍

ഈ രചനയില്‍ വിവരിച്ച പുതുക്കുവാനുള്ള വിവിധ നടപടിക്രമങ്ങളെല്ലാം പരീക്ഷിയ്ക്കാനും ഞങ്ങളുടെ ഉപയോക്താക്കള്‍ അഭിമുഖീകരിച്ചേയ്ക്കാവുന്ന പ്രശ്നങ്ങളെല്ലാം മുമ്പേതന്നെ അറിയിയ്ക്കാനും ശ്രമിച്ചിട്ടുണ്ടു്.

Nevertheless, if you think you have found a bug (incorrect information or information that is missing) in this documentation, please file a bug in the bug tracking system against the release-notes package. You might first want to review the existing bug reports in case the issue you've found has already been reported. Feel free to add additional information to existing bug reports if you can contribute content for this document.

We appreciate, and encourage, reports providing patches to the document's sources. You will find more information describing how to obtain the sources of this document in Sources for this document.

1.2. പുതുക്കലിന്റെ അനുഭവങ്ങള്‍ അറിയിയ്ക്കാന്‍

We welcome any information from users related to upgrades from bookworm to trixie. If you are willing to share information please file a bug in the bug tracking system against the upgrade-reports package with your results. We request that you compress any attachments that are included (using gzip).

പുതുക്കലിന്റെ അറിയിപ്പു് സമര്‍പ്പിയ്ക്കുമ്പോള്‍ ദയവായി താഴെ പറയുന്ന വിവരം കൂടി ഉള്‍പ്പെടുത്തുക:

Note

നിങ്ങളുടെ ലോഗുകള്‍ എല്ലാവര്‍ക്കും കാണാവുന്ന ഡാറ്റാബേസിലാണു് സൂക്ഷിയ്ക്കുന്നതെന്നതിനാല്‍ അയയ്ക്കുന്നതിനു് മുമ്പു് ഒന്നു് കൂടി വിലയിരുത്തി രഹസ്യമായ വിവരങ്ങളെന്തെങ്കിലും പിഴവറിയ്ക്കുന്ന അറിയിപ്പില്‍ നിന്നും നീക്കം ചെയ്തുവെന്നു് ഉറപ്പുവരുത്തുക.

1.3. ഈ രചനയുടെ ഉറവിടം

The source of this document is in reStructuredText format, using the sphinx converter. The HTML version is generated using sphinx-build -b html. The PDF version is generated using sphinx-build -b latex. Sources for the Release Notes are available in the Git repository of the Debian Documentation Project. You can use the web interface to access its files individually through the web and see their changes. For more information on how to access Git please consult the Debian Documentation Project VCS information pages.