Re: Lenny malayalam
പ്രവീണ്‍,
തത്കാലം നമ്മളുടെ ഗിറ്റ് ശേഖരത്തിലാണിതു് വച്ചിരിയ്ക്കുന്നതു്. ഒന്നു്
രണ്ടു് ദിവസത്തിനകം ഡെബിയനകത്തു് തന്നെ സൂക്ഷിയ്ക്കാന്‍ നമുക്കനുവാദം
കിട്ടും.
ഫയലെടുക്കാന്‍ http://git.savannah.gnu.org/gitweb/?p=smc.git;a=tree;f=blackboard/ml
നോക്കുക
about.po ഞാനെടുത്തിരിയ്ക്കുന്നു. moreinfo.po
ശ്യാമുമെടുത്തിരിയ്ക്കുന്നു. ഏതു് ഫയലാണെടുക്കുന്നതെന്നു് ഈ ലിസ്റ്റില്‍
പറഞ്ഞിട്ടു് പരിഭാഷ തുടങ്ങാം.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
Reply to: